Post Category
വൈദ്യുതി മുടങ്ങും
പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആര്‍ട്‌സ് കോളേജ് ട്രാന്‍സ്‌ഫോര്‍മര്‍ ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ 27) രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അമ്പലനഗര്‍, പറമ്പിക്കോണം, രാധാകൃഷ്ണ ലൈന്‍, ആയൂര്‍ക്കോണം, എം.ജി നഗര്‍, വിന്നേഴ്‌സ് എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയും കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മേനംകുളം, ചെമ്പഴന്തി വാര്‍ഡ് ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 687/2019)
date
- Log in to post comments