Skip to main content

പരിശീലനത്തില്‍ പങ്കെടുക്കാം

മലപ്പുറം ഗവ. കോളേജില്‍ ജൂണ്‍ 30ന് നടക്കുന്ന മഴക്കാലക്കെടുതി പ്രതിരോധ പരിശീലനത്തില്‍ സന്നദ്ധ സംഘടനകള്‍ക്കും വളന്റിയര്‍മാര്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍. 9048911100, 7902202100

 

date