Post Category
സീറ്റൊഴിവ്
അംബേദ്കര്‍ കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സില്‍ (എയ്ഡഡ്) ബി.കോം, ബി എ എക്കണോമിക്‌സ്, ബി എസ് സി മാത്തമാറ്റിക്‌സ് ബിരുദ കോഴ്‌സുകളിലെ മൂന്നാം സെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍ എന്നീ ഒഴിവുള്ള എസ് സി, എസ് ടി സീറ്റുകളിലേക്ക് യോഗ്യരായ വിദ്യാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 28 നു വൈകുന്നേരം മൂന്നിനകം കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04931249666
date
- Log in to post comments