Skip to main content

വൈദ്യുതി മുടങ്ങും

 

    പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഫ്‌ളോട്ടിംഗ്  ട്രാന്‍സ്‌ഫോര്‍മര്‍, കാട്ടുറോഡ്, കേശവദേവ് റോഡ് എന്നീ  ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ 28) രാവിലെ ഒന്‍പത് മുതല്‍  വൈകുന്നേരം   5.30 വരെയും കന്റോണ്‍മെന്റ് സെക്ഷന്‍ പരിധിയില്‍ ചാരാച്ചിറ ട്രാന്‍സ്‌ഫോര്‍മര്‍  ഭാഗം,  കഴക്കൂട്ടം  സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ടൗണ്‍, ചെമ്പഴന്തി വാര്‍ഡ് ഭാഗങ്ങളില്‍  രാവിലെ 9.30  മുതല്‍  വൈകുന്നേരം   5.30 വരെയും  വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  
(പി.ആര്‍.പി. 690/2019)

 

 

date