Skip to main content

വൈദ്യുതി മുടങ്ങും

 

കന്റോണ്‍മെന്റ്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പാളയം, യൂണിവേഴ്‌സിറ്റി മേഖലകളില്‍  ഇന്ന് (30.06.2019) രാവിലെ 10.00  മുതല്‍  ഉച്ചയ്ക്ക് 2.00 വരെ വൈദ്യുതി മുടങ്ങും.  
ശ്രീവരാഹം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഈഞ്ചയ്ക്കല്‍  ട്രാന്‍സ്‌ഫോര്‍മര്‍ മേഖലയില്‍ ഇന്ന് (30.06.2019) രാവിലെ 9.30  മുതല്‍  വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങും.
പേയാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആറ്റിന്‍കര, മട്ടുപ്പാവ് പെരുകാവ്, പാറപ്പൊറ്റ, പൊറ്റയില്‍കോളനി, പൊറ്റയില്‍, വയലിക്കട, കോളച്ചിറ, പൊറ്റയില്‍ക്ഷേത്രം, ഈഴക്കോട് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലെ ഉപഭോക്താക്കള്‍ വൈദ്യുതി സംബന്ധമായ കാര്യങ്ങള്‍ക്ക് ഇനി മുതല്‍ മലയിന്‍കീഴ് സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  ഫോണ്‍ നമ്പര്‍ 0471 2283040, 9446008867
(പി.ആര്‍.പി. 696/2019)

 

date