Post Category
പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം 15ന്
പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായുള്ള ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി 15ന് രാവിലെ 11ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ കമ്മിറ്റി മുന്‍പാകെ ബോധിപ്പിക്കുന്നതിന് പ്രവാസികള്‍, പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങിയവര്‍ക്ക് അവസരമുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 704/2019)
date
- Log in to post comments