Skip to main content

താത്പര്യപത്രം ക്ഷണിച്ചു

 

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ 2018 - 2019 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഓഡിറ്റ് നടത്തുന്നതിന് അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും താത്പര്യപത്രം ക്ഷണിച്ചു. ജൂലായ് 15 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ 0471 2360137, 2360138 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.  
(പി.ആര്‍.പി. 705/2019)

 

date