Post Category
എം.ബി.എ. സ്‌പോട്ട് അഡ്മിഷന്‍ നാളെ
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ ടൈം) ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നാളെ (ജൂലൈ എട്ട്) രാവിലെ പത്തു മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ ഫോം ഇതുവരെ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290, 9995302006, www.kicmakerala.in
(പി.ആര്‍.പി. 710/2019)
date
- Log in to post comments