Post Category
സ്വാഗതസംഘ രൂപീകരണം
ഓണാഘോഷത്തോടനുബന്ധിച്ച് ഭാഗ്യക്കുറി വില്‍്പനക്കാര്‍ക്കായി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിക്കുന്ന കലാ-കായിക മത്സരങ്ങളുടെ സംഘാടനത്തെക്കുറിച്ച് ആലോചിക്കാനും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി ജൂലൈ 10 ഉച്ചക്ക് മൂന്നു മണിക്ക് പളിമൂടുള്ള പഴയ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ വച്ച് വിവിധ തൊഴിലാളി സന്നദ്ധ സംഘടന അനുബന്ധ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം ചേരുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325582.
(പി.ആര്‍.പി. 715/2019)
date
- Log in to post comments