Post Category
വൈദ്യുതി മുടങ്ങും
വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പാങ്ങോട് മാര്‍ക്കറ്റ്, കോട്ടണ്‍ ഹില്‍ സ്ക്കൂള്, കഴക്കൂട്ടം സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ടൗണ്‍, പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍, മരിയന്‍ കോളേജ് എന്നിവിടങ്ങളില്‍ ഇന്ന് (ജൂലൈ 12) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്.പി. 733/2019)
date
- Log in to post comments