Post Category
വൈദ്യുതി മുടങ്ങും
കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന്(12) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ ഐങ്ങോത്തും കുശാല്‍ നഗര്‍ ഫീഡറിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments