Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും കടല്‍ പട്രോളിങ്ങിനും വാടക വ്യവസ്ഥയില്‍ ബോട്ട് എടുക്കുന്നതിനായി ഫിഷറീസ് വകുപ്പ് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ജൂലൈ 20 ന് വൈകിട്ട് മൂന്നിന് മുന്‍പായി വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0471 2481118, 0471 2480335, 9496007035.
(പി.ആര്‍.പി. 746/2019)

 

date