Post Category
വൈദ്യുതി മുടങ്ങും
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ടൗണ്‍, ജ്യോതി നിലയം, ഉള്ളൂര്‍ക്കോണം, നീലി അമ്മന്‍ ക്ഷേത്രം എന്നീ പ്രദേശങ്ങളില്‍ ജൂലൈ 15 രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 748/2019)
date
- Log in to post comments