Skip to main content

ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

ജില്ലയില്‍ ചിലയിടങ്ങളില്‍ ഒറ്റതിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യയുള്ളതിനാല്‍  ജൂലൈ 16 മുതല്‍ 18 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

date