Skip to main content

അപേക്ഷ ക്ഷണിച്ചു

ഗവ. വനിതാ പോളിടെക്‌നിക്ക് കോളജിലെ സി.ഇ സെല്ലിനുകീഴില്‍  ആണ്‍കുട്ടികള്‍ക്കു മാത്രമായി ആരംഭിക്കുന്ന  സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ റഫ്രിജറേഷന്‍ &  എയര്‍കണ്ടീഷനിങ് കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു.  
താത്പര്യമുള്ളവര്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ പ്രവര്‍ത്തിക്കുന്ന സി.ഇ സെല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍. 9645036088, 9048783783

 

date