Skip to main content

റേഷന്‍കാര്‍ഡ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണം

പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ വരുന്ന റേഷന്‍ കാര്‍ഡുടമകളില്‍ ആധാര്‍ ബന്ധിപ്പിക്കാത്ത അംഗങ്ങള്‍ ജൂലൈ 31 നകം ബന്ധിപ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date