Skip to main content

വൈദ്യുതി തടസ്സപ്പെടും

മലപ്പുറം-എടരിക്കോട് - തിരൂര്‍ 110 കെ.വി രണ്ടാം  ലൈനില്‍ നവീകരണ പ്രവൃത്തികള്‍  നടക്കുന്നതിനാല്‍ ജൂലൈ 16 മുതല്‍ 23 വരെ രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചു വരെ  എടരിക്കോട് , കൂരിയാട്, ഒതുക്കുങ്ങല്‍, കല്‍പകഞ്ചേരി സബ് സ്റ്റേഷനുകളില്‍നിന്നുള്ള  എല്ലാ ഫീഡറുകളിലും വൈദ്യുതി വിതരണം  തടസ്സപ്പെടും.

 

date