Skip to main content

ജില്ലയില്‍ 18 ന് ഓറഞ്ച് അലര്‍ട്ട്

ജില്ലയില്‍ ചിലയിടങ്ങളില്‍ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജൂലൈ 18ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്.   പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

 

date