Post Category
തീയതി നീട്ടി
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന സമയപരിധി ഓഗസ്റ്റ് ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ നീട്ടി.
date
- Log in to post comments