Post Category
ഐടിഐ പ്രവേശനം
തിരുവാര്‍പ്പ് ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ പ്ലംബര്‍/ഇലക്ട്രീഷ്യന്‍ ട്രേഡുകളില്‍ ഓഗസ്റ്റ് ബാച്ചില്‍ അഡ്മിഷന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് മെസേജ് ലഭിച്ചിട്ടുളള അപേക്ഷകര്‍ ഇന്ന് (ജൂലൈ 16) രാവിലെ എട്ടിന് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 0481 2380404
date
- Log in to post comments