Skip to main content

ഐടിഐ യ്ക്ക് അവധി

  പള്ളിക്കത്തോട് പി.ടി.സി.എം ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ അഡ്മിഷന്‍ നടക്കുന്നതിനാല്‍ ജൂലൈ 16 മുതല്‍ 18 വരെ അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

date