Post Category
കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യത
പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് ഇന്ന് (ജൂലൈ 23) രാത്രി 11.30 വരെ 3.5 മുതല്‍ 4.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രം അറിയിച്ചു.
(പി.ആര്‍.പി. 793/2019)
date
- Log in to post comments