Skip to main content

സൈക്കോളജി അപ്രന്റിസ് നിയമനം

 

    കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവണ്‍മെന്റ് കോളജില്‍ സൈക്കോളജി അപ്രന്റിസ് നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു (ജൂലൈ 23) രാവിലെ 11ന് നടക്കുമെന്നു പ്രിന്‍സിപ്പാള്‍ അറിയിച്ചു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദധാരികളായവര്‍ക്കു രേഖകള്‍ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 204569, 9656822126.
(പി.ആര്‍.പി. 795/2019)

 

date