Skip to main content

ഗതാഗത നിയന്ത്രണം

കണ്ണാടിപ്പറമ്പ്-പുല്ലൂപ്പിക്കടവ് റോഡില്‍ പുല്ലൂപ്പിക്കടവ് പാലത്തിന്റെ സമീപന റോഡ് തകര്‍ന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം  നാളെ
(ജൂലൈ 27) മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date