Skip to main content

ഗവ:ഐ.ടി.ഐ കളമശേരിയില്‍ 10 ദിവസത്തെ സൗജന്യ ക്ലാസ്

 

കൊച്ചി: സാംസങ് ട്രെയിനിംഗ് കോഴ്‌സുകളായ ഓഡിയോ വീഡിയോ ഇനിഷ്യല്‍ ഇന്‍സ്റ്റലേഷന്‍, ഹോം അപ്ലയന്‍സ് ആന്റ് ഡെമോ എന്നീ വിഷയങ്ങളില്‍ 10 ദിവസത്തെ സൗജന്യ ക്ലാസ് ഗവ:ഐ.ടി.ഐ കളമശേരിയില്‍ ജൂലൈ 29 മുതല്‍ ആഗസ്റ്റ് 10 വരെ നടത്തുന്നു. ഐ.ടി.ഐ/പ്ലസ് ടു പാസായവര്‍ക്ക് കോഴ്‌സില്‍ പങ്കെടുക്കാം. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഐ.ടി.ഐ യിലെ സാംസങ് ട്രെയിനിംഗ് സെന്ററില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8072524936, 8939385750.

date