Post Category
ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഉത്തരവ്
ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം ജില്ലയിലെ ക്വാറി പ്രവര്‍ത്തനങ്ങളും മണ്ണിടിക്കുന്നതുള്‍പ്പെടെയുള്ള ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടു.
(പി.ആര്‍.പി. 879/2019)
date
- Log in to post comments