Post Category
വൈദ്യുതി മുടങ്ങും
ശ്രീവരാഹം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആശാന്‍ നഗര്‍, പുത്തന്‍പാലം, ശീലാന്തിമുക്ക്, മുട്ടത്തറ, വലിയതുറ, ബംഗ്‌ളാദേശ് കോളനി തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് (22.8.2019) രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തുണ്ടത്തില്‍, ചേങ്കോട്ടുകോണം, രാമചന്ദ്ര നഗര്‍ എന്നീ പ്രദേശങ്ങളിലും ഇന്ന് (22.08.2019) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 938/2019)
date
- Log in to post comments