Skip to main content

പരിശീലന ക്ലാസ് സംഘടിപ്പിച്ചു

 

    ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മണമ്പൂര്‍ ഡിവിഷനിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രീസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കായായണ് ജില്ലാകളക്ടറേറ്റില്‍ ക്ലാസ് നടത്തിയത്. 

date