Post Category
അറിയിപ്പ്
നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള കവടിയാര്‍ പാര്‍ക്ക് ഇന്ന് (ആഗസ്റ്റ് 27) മുതല്‍ ഒരാഴ്ചത്തേക്ക് അടക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് അറിയിച്ചു.
date
- Log in to post comments