Skip to main content

കളക്ഷന്‍ ക്യാമ്പ് മാറ്റിവച്ചു

 

    പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍വച്ച് സെപ്റ്റംബര്‍ 12ന് നടത്താനിരുന്ന കളക്ഷന്‍ ക്യാമ്പ് മാറ്റിവച്ചതായി ജില്ലാ മാനേജര്‍ അറിയിച്ചു. ഈ ദിവസം ഓണം അവധി ആയതിനാല്‍ സെപ്റ്റംബര്‍ ആറിന് കളക്ഷന്‍ ക്യാമ്പ് നടക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2723155.
 (പി.ആര്‍.പി. 1002/2019)

date