Post Category
ധനസഹായത്തിന് അപേക്ഷിക്കാം
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാര പരിധിയിലുള്ള ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണത്തിനും അറ്റകുറ്റ പണികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും 2019-20 വര്‍ഷത്തില്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ 30നകം ബന്ധപ്പെട്ട ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.malabardevaswom.kerala.gov.inല്‍ ലഭിക്കും.
date
- Log in to post comments