Post Category
പൊലീസ് മേധാവിയുടെ പൊതുജനപരാതി അദാലത്ത്
സംസ്ഥാന പൊലീസ് മേധാവിയുടെ പൊതുജന പരാതി പരിഹാര അദാലത്ത് സെപ്തംബര്‍ 18ന് രാവിലെ 10 മുതല്‍ രണ്ടു വരെ എം.എസ്.പി കമ്യൂനിറ്റി ഹാളില്‍ നടത്തും. അദാലത്തിലേക്കുള്ള പൊതുജനങ്ങളുടെ പരാതി ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ടും spmpm.pol@kerala.gov.inലും മുന്‍കൂട്ടി സമര്‍പ്പിക്കാം. അന്നേ ദിവസവും പരാതി സ്വീകരിക്കും. ഫോണ്‍-9497963232.
date
- Log in to post comments