Skip to main content

കട്ടപ്പന ഗവ.ഐ.ടി.ഐയില്‍ ഒഴിവ്

കട്ടപ്പന ഗവ.ഐ.ടി.ഐയില്‍ ടൂറിസ്റ്റ് ഗൈഡ് ട്രേഡില്‍ നിലവിലുള്ള ഏഴ് ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ 16ന് രാവിലെ 10ന് എസ്.എസ്.എല്‍.സി ബുക്ക്, ഒറിജിനല്‍ ടി.സി, ആധാര്‍, സംവരണ വിഭാഗക്കാരാണെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എല്‍.സി ബുക്കിന്റെ രണ്ട് പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ് , ഫീസ് 2600 രൂപ എന്നിവയുമായി ഐ.ടി.ഐയില്‍ എത്തിച്ചേരണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04868 250158.

date