Post Category
നവോദയ പ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടി
കുളമാവ് ജവാഹര്‍ നവോദയാ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിനായുള്ള പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. www.nvsadmissionclasssix.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 259916, 9446658428, 9447722957.
date
- Log in to post comments