Skip to main content

ലൊജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലെ ചെയിന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ് : അപേക്ഷ 30 വരെ

 

കെല്‍ട്രോണിന്റെ വഴുതയ്ക്കാടുളള നോളഡ്ജ്‌സെന്ററില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ലൊജിസ്റ്റിക്‌സ് ആന്റ് സപ്ലെചെയിന്‍ മാനേജ്‌മെന്റ്  ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ സെപ്റ്റംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫോം ksg.keltron.in - ല്‍  ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 0471-2325154/4016555 ലോ
 കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ലഭിക്കും.

date