Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ മാനുഫാക്ചറിങ് ടെക്നോളജി ലാബിലേക്ക് കാസ്റ്റ് അയേണ്‍ കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍നിന്നും കൊട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ 'കൊട്ടേഷന്‍ നമ്പര്‍: 14/1920, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ മാനുഫാക്ചറിങ് ടെക്നോളജി ലാബിലേക്കായി കാസ്റ്റ് അയേണ്‍ കണ്‍സ്യൂമബിള്‍സ് വാങ്ങല്‍' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, മണ്ണംപറ്റ പി.ഒ,  ശ്രീകൃഷ്ണപുരം, പാലക്കാട് 678633 എന്ന വിലാസത്തില്‍ സെപ്തംബര്‍ 25 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും കൊട്ടേഷനുകള്‍ തുറക്കുന്ന സമയത്ത് കൊട്ടേഷന്‍ സമര്‍പ്പിച്ചവര്‍ക്കോ അവര്‍ നിയോഗിക്കുന്ന വ്യക്തികള്‍ക്കോ ഹാജരാകാം. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.

date