Skip to main content

'ആരോഗ്യ ജാഗ്രത' - യോഗം ഇന്ന് 

 

 

പകര്‍ച്ചാവ്യാധി പ്രതിരോധ നിയന്ത്രണ ബോധവത്കരണത്തിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന 'ആരോഗ്യ ജാഗ്രത' പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 17) വൈകിട്ട് 3 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു.

date