Skip to main content

തൊഴിലാളികളുടെ മകള്‍ക്ക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30 വരെ നീട്ടി

 

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ജില്ലാ ഓഫീസുകളില്‍ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കുമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0491-2515765.

date