Skip to main content

കമ്പ്യൂട്ടര്‍  കോഴ്‌സ്

മഞ്ചേരി എല്‍.ബി.എസ്. സെന്റര്‍ ഫോര്‍  സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) തുടങ്ങിയ കോഴ്‌സുകള്‍ ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍-0483-2764674.
 

date