Skip to main content

ജില്ലാ ക്ലബ് തല റോളര്‍ സ്‌കേറ്റിങ് മത്സരം

ജില്ലാ ക്ലബ് തല റോളര്‍ സ്‌കേറ്റിങ് മത്സരങ്ങള്‍ സെപ്തംബര്‍ 21, 22 തിയ്യതികളില്‍ തിരൂര്‍ ബെഞ്ച്മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടത്തും.  ആലോചനാ യോഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രഞ്ചുരാജ്, സെക്രട്ടറി ബൈജു ചിന്നുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  മത്സരങ്ങള്‍ക്കുള്ള അപേക്ഷ സെബ്തംബര്‍ 17നകം ലഭിക്കണം.  ഫോണ്‍ 9895393930

date