Skip to main content

മാസ്‌റ്റേര്‍സ് നീന്തല്‍ ടീം ജില്ലാ തെരഞ്ഞെടുപ്പ്

കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന മാസ്‌റ്റേര്‍സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീം തെരഞ്ഞെടുപ്പ് സെപ്തംബര്‍ 19ന് പന്തല്ലൂര്‍ പഞ്ചായത്ത് കുളത്തില്‍ നടത്തും. 25 വയസ്സിന് മുകളിലുള്ള എല്ലാ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പങ്കെടുക്കാം.താത്പര്യമുള്ളവര്‍ 19ന് രാവിലെ ഒമ്പതിന് റിപ്പോര്‍ട്ട് ചെയ്യണം.ഫോണ്‍-7012741432.
 

date