Post Category
സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാവില്ല
സാങ്കേതികകാരണങ്ങളാൽ ഇന്ന് (സെപ്റ്റംബർ 19) നോർക്കയുടെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാവില്ലെന്ന് നോർക്ക റൂട്ടസ് തിരുവനന്തപുരം സെന്റർ മാനേജർ അറിയിച്ചു.
പി.എൻ.എക്സ്.3339/19
date
- Log in to post comments