Skip to main content

കരൾ രോഗത്തിന് സൗജന്യ ആയുർവേദ ചികിത്സ

തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ രസശാസ്ത്ര ഭൈഷജ്യ കൽപ്പന വിഭാഗത്തിന്റെ ഒ.പി.നമ്പർ ഒന്നിൽ ചൊവ്വയും വെള്ളിയും രാവിലെ എട്ടു മുതൽ 12.30 വരെ മദ്യപാന ജന്യമല്ലാത്ത ഫാറ്റി ലിവർ രോഗത്തിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9496820681, 9074964154
പി.എൻ.എക്‌സ്.3349/19

date