Skip to main content

ലൈഫ് മിഷന്‍ ജില്ലാതല കര്‍മ്മസമിതി യോഗംഇന്ന്

    കേരളാസര്‍ക്കാറിന്റെലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായിജില്ലാതല കര്‍മ്മ സമിതിയോഗംഇന്ന് ( 23/09/)ജില്ലാആസൂത്രണ സമിതിസെക്രട്ടറിയേറ്റ്ഹാളില്‍രാവിലെ 11 ന് നടക്കും. നവകേരളാ മിഷന്‍ സ്റ്റേറ്റ്‌കോഓര്‍ഡിനേറ്റര്‍ചെറിയാന്‍ ഫിലിപ്പ് പങ്കെടുക്കുന്ന യോഗത്തില്‍ജില്ലയിലെഎംപി,എംഎല്‍എമാര്‍, ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്‍ുമാര്‍, നഗരസഭാചെയര്‍ പേഴ്‌സണ്‍മാര്‍, സ്റ്റേറ്റ് ലൈഫ്മിഷന്‍ മിഷന്‍ പ്രതിനിധി തുടങ്ങിയവര്‍പങ്കെടുക്കുന്നതാണ്.
 

date