Skip to main content

വാർഷികാഘോഷം: ഉദ്ഘാടനം മാറ്റിവെച്ചു

സെപ്റ്റംബർ 25ന് തിരുവനന്തപുരം അയ്യൻങ്കാളി ഹാളിൽ നടത്താനിരുന്ന കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ 40-ാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനം നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചതായി എം.ഡി. അറിയിച്ചു.
പി.എൻ.എക്‌സ്.3395/19

date