Skip to main content

പ്രൊപ്പോസൽ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ മാനന്തവാടിയിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ കുഞ്ഞോം പ്രദേശത്ത് പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഗവ.അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2303229, 2304594.
പി.എൻ.എക്‌സ്.3405/19

date