Skip to main content

അറ്റന്റന്റ് അഭിമുഖം മാറ്റിവച്ചു

ഈ മാസം 26, 30 ഒക്‌ടോബർ 3, 5, 10 എന്നീ തിയതികളിൽ തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അറ്റന്റന്റ് തസ്തികയിൽ നടത്താനിരുന്ന അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ മാറ്റിവച്ചു.
പി.എൻ.എക്‌സ്.3407/19

date