Skip to main content

ഹിന്ദി അധ്യാപക ട്രെയിനിംഗ്

സംസ്ഥാനത്തെ സ്വാശ്രയമേഖലയിലെ ടിടിസിക്ക് തുല്ല്യമായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  കേഴ്‌സിന്റെ കാലാവധി രണ്ട് വര്‍ഷമാണ്. എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും  50 ശതമനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ  പ്രായപരിധി 35 വയസ് കവിയാന്‍ പാടില്ല. ഈ മാസം 25 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്   പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂര്‍, പത്തനംതിട്ട ഫോണ്‍ 9446321496.

 

date