Skip to main content

ഭൂമി ലേലം

ഹോസ്ദുര്‍ഗ് താലൂക്കില്‍ ഉദുമ വില്ലേജില്‍ റിസര്‍വ്വേ നമ്പര്‍ 0.0185 ഹെക്ടര്‍ സ്ഥലം ഒക്‌ടോബര്‍  14 ന്  രാവിലെ 11 ന് ഉദുമ വില്ലേജാഫീസില്‍ നിന്നും ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസുമായോ, ഉദുമ വില്ലേജ് ഓഫീസുമായോ ബന്ധപ്പെടണം.

date