Skip to main content

ഡി.ജി.പിയുടെ അദാലത്ത് മാറ്റിവച്ചു

 

സംസ്ഥാന പോലീസ് മേധാവി സെപ്തംബര്‍ 25ന് ഇടുക്കി കലക്ടറേറ്റ് ഹാളില്‍ നിശ്ചയിച്ചിരുന്ന പരാതി പരിഹാര  അദാലത്ത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

date